Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതി

പ്രധാനമന്ത്രിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് ഗ്രീസ്. ഗ്രീസ് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു ആണ് മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓണർ സമ്മാനിച്ചത്.

ബഹുമതി സ്വീകരിച്ച ശേഷം ഗ്രീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി പറഞ്ഞു. ഏകദിന സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഗ്രീസിലെത്തിയത്. 40 വർഷത്തിനു ശേഷം ​ഗ്രീസ് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1983ൽ ഇന്ദിരാഗാന്ധിയാണ് ഏറ്റവുമൊടുവിൽ ഗ്രീസ് സന്ദർശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments