Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാതായി

സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാതായി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാതായതായി പരാതി. അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് ലോക്കറില്‍ നിന്ന് കാണാതായത്.

സ്വര്‍ണ്ണത്തിന്റെ ഉടമ സുനിത പൊലീസില്‍ പരാതി നല്‍കി. സ്വര്‍ണ്ണം പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബാങ്കിലെ ഒരു അക്കൗണ്ട് ഇഡി ഫ്രീസ് ചെയ്തിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments