കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ജയിച്ച് പോയാല്‍ അത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് പാര്‍ട്ടിയും തുല്യമായി മാറി. ഇവരുടെ അന്തര്‍ധാര സജീവമാണെന്നും അേേദ്ദഹം പറഞ്ഞു.