Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷാരോണിനെ ക​ഷാ​യ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേസ്: അന്തിമറിപ്പോർട്ട് റദ്ദാക്കണമെന്ന ഹരജി തള്ളി

ഷാരോണിനെ ക​ഷാ​യ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേസ്: അന്തിമറിപ്പോർട്ട് റദ്ദാക്കണമെന്ന ഹരജി തള്ളി

കൊ​ച്ചി: കാ​മു​ക​നാ​യി​രു​ന്ന ഷാ​രോ​ൺ രാ​ജി​നെ ക​ഷാ​യ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്തി​മ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി.

സം​ഭ​വം ന​ട​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ​യും അ​വി​ടെ​യാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും നി​ല​വി​ൽ ന​ൽ​കി​യ അ​ന്തി​മ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യും നി​യ​മ​പ​ര​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഗ്രീ​ഷ്മ, മ​റ്റ് പ്ര​തി​ക​ളാ​യ അ​മ്മ സി​ന്ധു, അ​മ്മാ​വ​ൻ നി​ർ​മ​ൽ കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ത​ള്ളി​യ​ത്.

സം​ഭ​വം ന​ട​ന്ന​ത് പ്ര​തി​ക​ളു​ടെ വീ​ടി​രി​ക്കു​ന്ന ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പൂ​മ്പ​ള്ളി​ക്കോ​ണ​ത്താ​യ​തി​നാ​ൽ നി​യ​മ​പ​ര​മാ​യി വി​ചാ​ര​ണ​യും അ​വി​ടെ​യാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും തു​ട​ർ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments