കോഴിക്കോട്: പാലക്കാട് മുന്‍ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിനെ സസ്പെന്‍റ് ചെയ്തു. നവകേരള സദസിൽ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. കെപിസിസിക്ക് വേണ്ടി ടി യു രാധാകൃഷ്ണന്നാണ് എ വി ഗോപിനാഥിനെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് കെപിസിസി നേരത്തെ നിലപാടെടുത്തിരുന്നു.