Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല; ഒ രാജഗോപാല്‍

ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല; ഒ രാജഗോപാല്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ നിലവിലെ എംപിയായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ ശശി തരൂര്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പരാമര്‍ശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com