Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎടുത്ത അവധിക്ക് പകരം ജോലി ചെയ്യണം:കോളജുകൾക്ക് വിചിത്ര നിർദേശവുമായി എൻഎസ്എസ്

എടുത്ത അവധിക്ക് പകരം ജോലി ചെയ്യണം:കോളജുകൾക്ക് വിചിത്ര നിർദേശവുമായി എൻഎസ്എസ്

ചങ്ങനാശേരി: കോളജുകൾക്ക് വിചിത്ര നിർദേശവുമായി എൻഎസ്എസ്. എടുത്ത അവധിക്ക് പകരം ജോലി ചെയ്യണമെന്നും പ്രമോഷന് പരിഗണിക്കുമ്പോൾ ഈ രേഖകൾ ഹാജരാക്കണമെന്നുമാണ് നിർദേശം. പ്രസവാവധി ഉൾപ്പടെയുള്ളവയ്ക്ക് നിർദേശം ബാധകമാണ്. എൻഎസ്എസ് കോളജസ് സെൻട്രൽ കമ്മിറ്റിയാണ് സർക്കുലർ ഇറക്കിയത്.

സർക്കുലർ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി ജനറൽ സെക്രട്ടറിക്കും യുജിസിക്കും പരാതി നൽകാനൊരുങ്ങുകയാണ് അധ്യാപകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com