Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു

കൊച്ചി: മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കെ ജയറാം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അപെക്സ് കൗൺസിൽ അം​ഗമാണ്. സീനിയർ സെലക്ഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അദ്ദേഹം 29.47 റൺ ശരാശരിയിൽ 2358 റൺസ് നേടിയിട്ടുണ്ട്. രഞ്ജിയിൽ 5 സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments