Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി തങ്കമ്മ കുര്യൻ അന്തരിച്ചു

ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി തങ്കമ്മ കുര്യൻ അന്തരിച്ചു

പുതുപ്പള്ളി(കോട്ടയം) : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ (94) അന്തരിച്ചു. ഉമ്മൻ ചാണ്ടിയുടെ കരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 

ഭർത്താവ് പരേതനായ കെ.സി.കുര്യൻ. മുൻ എംഎൽസി വള്ളക്കാലിൽ വി.ജെ.ഉമ്മന്റെ മകളാണ്. മക്കൾ: പരേതനായ കെ.കെ. കുര്യൻ (തമ്പാൻ), സുസി അലക്സ്, സൂസൻ ഗീവർഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്. 

മരുമക്കൾ: ബീനാ കുര്യൻ (വെങ്ങോല പെരുമ്പാവൂർ) എം.സി.അലക്സാണ്ടർ (മുലേച്ചേരിൽ വെള്ളുർ), ഗീവർഗീസ് ഏബ്രഹാം (താഴയിൽ, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വർഗീസ് (കോയിപ്പുറം, ചാത്തന്നൂർ). സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com