Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രൊഫ.പി.ജെ കുര്യൻ്റെ ഭാര്യ സൂസൻ അന്തരിച്ചു

പ്രൊഫ.പി.ജെ കുര്യൻ്റെ ഭാര്യ സൂസൻ അന്തരിച്ചു

പത്തനംതിട്ട: മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ വെണ്ണിക്കുളം പടുതോട് പള്ളത്ത് പ്രൊഫ.പി.ജെ.കുര്യന്റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്സി 80 വയസ്സ്)
(ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് റിട്ട:അധ്യാപിക) നിര്യാതയായി.
സംസ്കാരം ഞായറാഴ്ച രണ്ടിന് കീഴ്‌വായ്പൂർ സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.

കല്ലിശ്ശേരി പുളിമൂട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഷൈനി റേച്ചൽ ജോൺ( ചെന്നൈ) ബിന്ദു ആനിചെറിയാൻ( ബാംഗ്ലൂർ ) മരുമക്കൾ :കൊട്ടാരക്കര പൂയപ്പള്ളി കൊച്ചു പുത്തൻവീട്ടിൽ ജോൺ മാത്യു ( അസോസിയേറ്റ് വൈസ് പ്രസിഡണ്ട്, എം.ആർ.എഫ് ചെന്നൈ )
ചെങ്ങന്നൂർ മണ്ണിൽ ജയ ഭവൻ സഞ്ജയ് ജോൺ ചെറിയാൻ( സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com