കണ്ണൂർ : കെ. സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനു വേണ്ടി ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ സ്വീകരിച്ചു. കണ്ണൂരിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഒഐസിസി ഇൻകാസ് ഖത്തർ പ്രസിഡൻ്റ് സമീർ ഏറമല, ദുബായ് കണ്ണൂർ ഒഐസിസി ഇൻകാസ് പ്രസിഡൻ്റ് റഫീഖ് പി.കെ എന്നിവർ പങ്കെടുത്തു.
ഡി.കെ ശിവകുമാറിന് സ്വീകരണം നൽകി ഒഐസിസി
RELATED ARTICLES