Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ സുധാകരന്റെ അറസ്റ്റ് ; കേസിന്റെ മുഴുവൻ സാമ്പത്തിക ചെലവും ഏറ്റെടുത്ത് ഒ.ഐ.സി.സി

കെ സുധാകരന്റെ അറസ്റ്റ് ; കേസിന്റെ മുഴുവൻ സാമ്പത്തിക ചെലവും ഏറ്റെടുത്ത് ഒ.ഐ.സി.സി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ  കള്ളക്കേസിൽ കുടുക്കി പിണറായി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി  ജൂൺ 24 ന് ശനിയാഴ്ച വൈകിട്ട് എല്ലാ ലോക രാജ്യങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

അതേസമയം കേസ് നടത്തിപ്പിനുള്ള മുഴുവൻ സാമ്പത്തിക ചെലവും ഒ ഐ സി സി  ഏറ്റെടുക്കുമെന്ന് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments