Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട് ദുരന്തം: ബഹ്റൈൻ ഒ.ഐ.സി.സി ആദ്യഘട്ടത്തിൽ രണ്ടു വീടുകൾ നിർമിച്ചു നൽകും

വയനാട് ദുരന്തം: ബഹ്റൈൻ ഒ.ഐ.സി.സി ആദ്യഘട്ടത്തിൽ രണ്ടു വീടുകൾ നിർമിച്ചു നൽകും

മനാമ : വയനാടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട ആളുകളെ സഹായിക്കാൻ ബഹ്രൈൻ ഒ.ഐ.സി.സിയും. കഴിഞ്ഞ ദിവസം കൂടിയ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം ഭവനരഹിതരായ കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ ഭവനം നിർമ്മിച്ചു കൊടുക്കുന്നതിന് തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് രൂപരേഖ തയാറാക്കാൻ സൽമാനുൽ ഫാരിസ് കൺവീനറായി ഒൻപത് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ ആയി ഒ.ഐ.സി.സി നേതാക്കളായ മനു മാത്യു, ലത്തീഫ് ആയം ചേരി, സൈദ് എം.എസ്, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം. ജോയ് ചുനക്കര, മിനി റോയ്, സുരേഷ് പുണ്ടൂർ, ബൈജു ചെന്നിത്തല എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com