Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ അറിയാം

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ അറിയാം

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത്​ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സ്​ഥാനാരോഹണദിനമായ ജനുവരി 11ന്​ ആയിരിക്കും. അന്ന്​ വ്യാഴാഴ്​ച ആയതിനാൽ ​വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നു ദിവസം അവധി ലഭിക്കും.

അവധി ദിനങ്ങൾ


സുൽത്താന്‍റെ സ്ഥാനോരഹണ ദിനം: ജനുവരി 11

ഇസ്​റാഅ്​ മിഅ്​റാജ്​ : റജബ് 27 (മാർച്ച് നാലിന്​ സാധ്യത)

ഈദുൽ ഫിത്തർ: ഏപ്രിൽ ഒമ്പതിന്​ സാധ്യത

ഈദുൽഅദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ (സാധ്യത ആഗസ്റ്റ് ആറ്​ മുതൽ ഒമ്പതുവരെ).

ഇസ്​ലാമിക പുതു വർഷം: മുഹറം ഒന്ന്​

നബിദിനം: റബീഉൽ അവ്വൽ 12 (ക്ടോബർ 16ന് സാധ്യത)

ദേശീയദിനാഘോഷം: നവംബർ 18, 19

അതേസമയം, ഈ അവധി ദിനങ്ങളിൽ ഏതെങ്കിലും ഒന്ന്​ വാരാന്ത്യദിനത്തിൽ വരുന്നതാണെങ്കിൽ അതിന്​ പകരമായി ഒരു അധിക അവധികൂടി നൽകുന്നതായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com