Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രതികൂല കാലാവസ്ഥ :ഒമാനിൽ ഇന്ന് പൊതുഅവധി

പ്രതികൂല കാലാവസ്ഥ :ഒമാനിൽ ഇന്ന് പൊതുഅവധി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിൽ തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിൽ അവധി ബാധകമായിരിക്കും. എന്നാൽ ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ അവധിയുണ്ടാവില്ല. ഇവിടെ സ്ഥാപനങ്ങളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments