Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനില്‍ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്; 4 മരണം

ഒമാനില്‍ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്; 4 മരണം

മസ്‌കത്ത്: ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments