Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനില്‍ താപനില വീണ്ടും ഉയരുന്നു

ഒമാനില്‍ താപനില വീണ്ടും ഉയരുന്നു

മസ്‌കത്ത് : ഒമാനില്‍ താപനില വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത് ഹംറ അല്‍ ദുറൂ പ്രദേശത്താണ്, 47.5 ഡിഗ്രി സെല്‍ഷ്യസ്. സുനൈനയില്‍ 46.7 ഡിഗ്രിയും ഫഹൂദില്‍ 46.5 ഡിഗ്രിയും ദമാ വ തൈയിനില്‍ 46.4 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു. മഖ്ശിന്‍, അള്‍ കാമില്‍ അല്‍ വാഫി, ബുറൈമി, ഇബ്രി പ്രദേശങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില റിപ്പോര്‍ട്ട് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com