Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനില്‍  ശൈത്യകാലത്തിന് തുടക്കമാകുന്നു

ഒമാനില്‍  ശൈത്യകാലത്തിന് തുടക്കമാകുന്നു

മസ്‌കത്ത് : ഒമാനില്‍ ശനിയാഴ്ച മുതൽ  ശൈത്യകാലം തുടങ്ങുമെന്ന്  സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി സെല്‍ഷ്യസ്.

സൈഖ് നാല്,  യങ്കല്‍ 11 , ജബല്‍ അല്‍ ഖമര്‍, 10 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കുറഞ്ഞ താപനില അനുഭവപ്പെട്ട മറ്റു സ്ഥലങ്ങള്‍. വരും ദിവസങ്ങളിലും താപനില കുറയുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com