Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകരുത്ത് ചോരാതെ 11ാമതും

കരുത്ത് ചോരാതെ 11ാമതും

എസ് എഫ് ഐ നേതാവ് ജയ്ക്ക് സി.തോമസായിരുന്നു എതിരാളി. ഉമ്മൻ ചാണ്ടി 27092 വോട്ടിനു ജയിച്ചു. യുഡിഎഫ് 47, എൽഡിഎഫ് 91, ബിജെപി 1, സ്വത 1 എന്നിങ്ങനെ ആയിരുന്നു സീറ്റു നില. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി എല്ലാ ഭരണഘടനാപദവികളിൽ നിന്നും മാറിനിന്നു. പിന്നീട് എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം എന്നീ പദവികളിലേക്ക് ഉയർത്തപ്പെട്ടു.

11 തവണ തുടർച്ചയായ വിജയം നല്കിയ മണ്ഡലത്തോടുള്ള ഹൃദയബന്ധത്തിന്റെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് ജഗതിയിലെ സ്വന്തം വീടിന് ഇട്ടിരിക്കുന്ന ‘പുതുപ്പള്ളി ഹൗസ്’ എന്ന പേര്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments