Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം

പാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം . വൈകിട്ട് മൂന്നോടെ മുന്നണികൾ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് എത്തും . സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക . നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികൾ പ്രാധാന്യം നൽകുക . അതിനിടെ ഇരട്ട വോട്ട് വിവാദം എൽഡിഎഫ് ഇന്നും പ്രചാരണ ആയുധമാക്കും .

വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപണം .ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെ കളക്ടറേറ്റിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments