Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപള്ളിവാസൽ പെൻസ്റ്റോക്ക് വാൽവിൽ ചോർച്ച; ഷട്ടറുകൾ ഉയർത്തും

പള്ളിവാസൽ പെൻസ്റ്റോക്ക് വാൽവിൽ ചോർച്ച; ഷട്ടറുകൾ ഉയർത്തും

ഇടുക്കി: പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന പെൻസ്റ്റോക്ക് വാൽവിൽ ചോർച്ച കണ്ടെത്തി. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി.

മൂന്നാർ ഹെഡ് വർക്സ് ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ നാളെ രാവിലെ 6 മണിക്ക് ഉയർത്തും. മുതിരപ്പുഴയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments