Friday, September 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ കുടുംബ സംഗമം

ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ കുടുംബ സംഗമം

കോന്നി : പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം വകയാറിൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ 12 ന് വൈകിട്ട് നാലിനാണ് സംഗമം. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments