Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിഎഫ്‌ഐ ഹർത്താൽ അക്രമ കേസ്; മുൻ ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ വീടും, വസ്തുക്കളും കണ്ടു...

പിഎഫ്‌ഐ ഹർത്താൽ അക്രമ കേസ്; മുൻ ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ വീടും, വസ്തുക്കളും കണ്ടു കെട്ടി

ന്യൂഡല്‍ഹി: പിഎഫ്‌ഐ ഹർത്താൽ അക്രമ കേസിൽ മുൻ ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂരിലെ അഞ്ച് പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളം താലൂക്കിലെ അഞ്ച് നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കണ്ടുകെട്ടൽ നടപടി വൈകിയതിൽ നേരത്തെ ഹൈക്കോടതിയുടെ പക്കൽ നിന്ന് സർക്കാരിന് വിമർശനം നേരിടേണ്ടി വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments