Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി

മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി

മലപ്പുറം : മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘1967ലെ ഇഎംഎസ് മന്ത്രിസഭ ഈ പിന്നാക്കദേശത്തിന്റെ വികസനത്തിനായി മലപ്പുറം ജില്ല പ്രഖ്യാപിച്ചു. കൊച്ചു പാക്കിസ്ഥാൻ കേരളത്തിൽ രൂപീകൃതമായിരിക്കുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപിച്ചത്. 60കളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി ലീഗ് സഹകരിച്ചു പ്രവർത്തിക്കുന്ന നിലയുണ്ടായി. ആ ഘട്ടത്തിൽ ‘റാവൽപിണ്ടി പീക്കിങ് അച്ചുതണ്ട്’ എന്നതിനെ ആക്ഷേപിച്ചത് ആരായിരുന്നു എന്ന് ഓർക്കുന്നതും നല്ലതാണ്’’–മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com