Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ ഖ​ത്ത​റി​ലെ​ത്താ​ന്‍ ഇ​നി ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധം

സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ ഖ​ത്ത​റി​ലെ​ത്താ​ന്‍ ഇ​നി ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധം

ദോ​ഹ: സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ ഖ​ത്ത​റി​ലെ​ത്താ​ന്‍ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി. 50 റി​യാ​ലാ​ണ് ഒ​രു മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പ്രീ​മി​യം. ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് വി​സ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നാ​ണ് പോ​ളി​സി എ​ടു​ക്കേ​ണ്ട​ത്. അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ഉ​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പോ​ളി​സി​യി​ല്‍ ഖ​ത്ത​ര്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്ക​ണം എ​ന്ന​താ​ണ് വ്യ​വ​സ്ഥ.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​യി​പ്പ് പ്ര​കാ​രം അ​ടി​യ​ന്ത​ര, അ​പ​ക​ട സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്. ഇ​തി​ല്‍​ക്കൂ​ടു​ത​ല്‍ ക​വ​റേ​ജ് വേ​ണ്ട​വ​ര്‍ ഉ​യ​ര്‍​ന്ന തു​ക​യ്ക്കു​ള്ള പോ​ളി​സി എ​ടു​ക്ക​ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments