Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറാസൽഖൈമയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനരാരംഭിച്ചു

റാസൽഖൈമയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനരാരംഭിച്ചു

ദോഹ : യുഎഇയിലെ റാസൽഖൈമയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനരാരംഭിച്ചു. നവംബർ മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരുമണിക്കൂർ മാത്രമാണ് റാസൽ ഖൈമയിലേക്കുള്ള സമയം. നിലവിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുണ്ട്. 

സൗദി അറേബ്യയിലേക്കും പുതിയ സർവീസുകൾ തുടങ്ങുകയും നിർത്തലാക്കിയവ പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം സൗദിയിലെ അൽ ഉലയിലേയ്ക്ക് ഖത്തർ എയർവേയ്‌സ് സർവീസ്  തുടക്കമിട്ടിരുന്നു. ആഴ്ചയിൽ 2 സർവീസാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments