Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകഴിഞ്ഞ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ ഇന്ത്യക്കാർ രണ്ടാമത്

കഴിഞ്ഞ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ ഇന്ത്യക്കാർ രണ്ടാമത്

ദോഹ: കഴിഞ്ഞ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ ഇന്ത്യക്കാർ രണ്ടാമത്. 40 ലക്ഷം സന്ദർശകരാണ് ഖത്തർ കാണാനെത്തിയത്. അതിൽ 25.3% പേർ സൗദിയിൽ നിന്നുള്ളവരും 10.4% ഇന്ത്യയിൽ നിന്നുള്ളവരുമാണ്. ജർമനിയിൽ നിന്ന് 4.1%, യുകെയിൽ നിന്ന് 3.9%, കുവൈത്തിൽ നിന്ന് 3.5% എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്. കഴിഞ്ഞ 5 വർഷത്തെ സന്ദർശകരുടെ എണ്ണത്തെക്കാൾ കൂടുതലാണ് 2023ലേത്. ലോകകപ്പ് ഹയാ വീസകളുടെ കാലാവധി നീട്ടിയതാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കൂടാൻ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com