Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകനത്ത മഴ: ഒമാനിൽ സ്കൂളുകൾക്ക് അവധി

കനത്ത മഴ: ഒമാനിൽ സ്കൂളുകൾക്ക് അവധി

മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയെത്തുടർന്ന് മസ്‌കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ  പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകൾക്ക് ഏപ്രിൽ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com