Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെരുമഴ : കൂടുതൽ ജില്ലകൾക്ക് നാളെ അവധി

പെരുമഴ : കൂടുതൽ ജില്ലകൾക്ക് നാളെ അവധി

കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 5 ബുധനാഴ്ച) അവധി. കണ്ണൂരും തൃശൂരും കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല. അവധി പ്രഖ്യാപിച്ച ആറു ജില്ലകളിലും നാളെ പ്ലസ് വണ്‍ പ്രവേശനമുണ്ടായിരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments