തിരുവനന്തപുരം : അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 7 ജൂലൈ 2023 ന് അവധിയായിരിക്കുമെന്നും മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ നാല് ജില്ലകൾക്കാണ് ജില്ലാ കളക്ടർമാർ നാളെ (7 ജൂലൈ 2023) ന് അവധി പ്രഖ്യാപിച്ചത്. ഇതോടൊപ്പം മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
പത്തനംതിട്ട ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
RELATED ARTICLES