Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഴയുടെ ശക്തി കുറഞ്ഞു: മുന്നറിയിപ്പുകൾ ഇല്ല

മഴയുടെ ശക്തി കുറഞ്ഞു: മുന്നറിയിപ്പുകൾ ഇല്ല

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ ഇടവിട്ട് മഴയുണ്ടാകും. 12-ാം തിയതിയോടെ മഴ വീണ്ടും കനക്കാനുള്ള സാധ്യതയുണ്ട്. അന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments