Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു

ദുബൈ: ന്യൂനമർദം ശക്തമായതിനെ തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു. രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. അബൂദബിയിലെ അൽദഫ്‌റ, അൽഐൻ എന്നിവടങ്ങളിൽ ശക്തമായ മഴ തുടങ്ങി. മുൻകരുതലിന്റെ ഭാഗമായി ഷാർജയിൽ പാർക്കുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് തൊഴിൽമന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ പള്ളികളിലും ജുമുഅ പ്രാർഥനക്ക് ശേഷം അസ്ഥിര കാലാവസ്ഥയിൽ ജാഗ്രതപാലിക്കാൻ നിർദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments