Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആലത്തൂരിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി രമ്യ ഹരിദാസ്

ആലത്തൂരിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി രമ്യ ഹരിദാസ്

പാലക്കാട്: ആലത്തൂരിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പരിശോധനയിൽ പോലും ഈ വോട്ടുകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. ബോധപൂർവ്വം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments