Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമലയിൽ മണ്ഡലപൂജ വരെ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിർത്തി

ശബരിമലയിൽ മണ്ഡലപൂജ വരെ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിർത്തി

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ വരെ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിർത്തി. ബുക്കിംഗ് 80,000ത്തിൽ നിലനിർത്താൻ ഹൈക്കോടതി നിർദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്. തിരക്ക് പരിഗണിച്ചാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com