Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. അപ്പാച്ചിമേട്ടിലാണ് പെണ്‍കുട്ടി കുഴഞ്ഞു വീണത്. സേലം സ്വദേശിനി പത്തു വയസ്സുകാരി പത്മശ്രീയാണ് മരിച്ചത്.

പെണ്‍കുട്ടി ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലാണ് മരണം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com