Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദി ദേശീയദിനം : അവധി പ്രഖ്യാപിച്ചു

സൗദി ദേശീയദിനം : അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദിയുടെ 93ാം ദേശീയ ദിനത്തോടനുബന്ധിച്ച് അവധി ദിനം പ്രഖ്യാപിച്ച് രാജ്യം. ഈ മാസം 23ന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത്. തൊഴില്‍ വകുപ്പിലെ 24ാം നിയമാവലി പ്രകാരമാണ് ഈ അവധികള്‍ പ്രഖ്യാപിച്ചത്.കൂടാതെ രാജ്യത്തുളള തൊഴിലുടമകളോടെല്ലാം പ്രസ്തുത നിയമാവലി പാലിക്കണമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടറായ തുര്‍ക്കി അല്‍ ഷെയ്ഖ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com