തിരുവനന്തപുരം: അടുത്തമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ സംഘടിപ്പിക്കാന്‍ സർക്കാർ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്. യാത്രക്കായി മുഖ്യമന്ത്രി അടക്കമുള്ളവർ കേന്ദ്രത്തിന്‍റെ അനുമതി തേടി. ഒക്ടോബര്‍ 17 മുതൽ 22 വരെയുള്ള യാത്രക്കാണ് അനുമതി തേടിയത്. സൗദി സമ്മേളനം നേരത്തെ തീരുമാനിച്ചതാണെന്ന് സർക്കാർ. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ ലോക കേരള സഭ നടത്തനാണ് നീക്കം.
സൗദി അറേബ്യയില്‍ ലോക കേരള സഭ സംഘടിപ്പിക്കാന്‍ സർക്കാർ നീക്കം
RELATED ARTICLES