Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി സൗദിയ എയർലൈൻസ്

സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി സൗദിയ എയർലൈൻസ്

റിയാദ് : സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി സൗദിയ എയർലൈൻസ്. സിറിയം വെബ്‌സൈറ്റിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ആഗമനത്തിലും പുറപ്പടുന്നതിലും സൗദി എയർലൈൻസ് 88 ശതമാനത്തിലധികം സമയനിഷ്ഠ പാലിക്കുന്നു. കഴിഞ്ഞ ജൂൺ മാസത്തെ ഫ്ലൈറ്റ് ഓപ്പറേഷനുകൾ വിശകലനം ചെയ്തതിലാണ് ഈ കണ്ടെത്തൽ.
ഈന്തപ്പഴ വ്യാപാരത്തിന് ഇലക്ട്രോണിക് റജിസ്ട്രേഷൻ നിർബന്ധമാക്കാൻ സൗദി

4 ഭൂഖണ്ഡങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 16,130 ഫ്ലൈറ്റുകൾ സർവീസ് നടത്തിയതിലൂടെ സൗദിയ എയർലൈൻസ് ഈ നേട്ടം കൈവരിച്ചു. ഹജ്, വേനൽക്കാല സീസണുകളിലെ തിരക്കിനോട് ഇണങ്ങിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments