Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളം പാപ്പരാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണെന്ന് ശശി തരൂർ

കേരളം പാപ്പരാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണെന്ന് ശശി തരൂർ

തിരുവനന്തപുരം: കേരളം പാപ്പരാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണെന്ന് ശശി തരൂർ എം പി. കേരളത്തിന്‍റെ കടം ഇപ്പോൾ നാല് ലക്ഷം കോടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ മേരി ജോർജ്ജ് എഴുതിയ ‘കേരള സമ്പദ്ഘടന: നിഴലും വെളിച്ചവും’ എന്ന പുസ്തകം ഡോ കെ പി കണ്ണനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അധ്യക്ഷനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com