Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ധനവില കുറച്ച് യുഎഇ

ഇന്ധനവില കുറച്ച് യുഎഇ

അബുദാബി : ഇന്ധനവില കുറച്ച് യുഎഇ. പെട്രോൾ ലീറ്ററിന് ഏഴ് ഫിൽസും ഡീസൽ ലീറ്ററിന് 11 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന് വില മൂന്ന് ദിർഹം ഒരു ഫിൽസായി. സ്പെഷ്യൽ പെട്രോൾ വില ലീറ്ററിന് രണ്ട് ദിർഹം 90 ഫിൽസും ഇ പ്ലസിന് രണ്ട്  ദിർഹം 82 ഫിൽസുമായി കുറഞ്ഞു. 

അതേസമയം, ഡീസൽ വില മൂന്നു ദിർഹം മൂന്ന് ഫിൽസായി.  പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

പെട്രോൾ സൂപ്പർ 98: 3.01 ദിർഹം.

പെട്രോൾ സ്പെഷ്യൽ 95: 2.90 ദിർഹം

പെട്രോൾ ഇ പ്ലസ്: 2.82 ദിർഹം

ഡീസൽ: 3.03 ദിർഹം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments