Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവീസ റദ്ദാക്കിയാലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി

വീസ റദ്ദാക്കിയാലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി

അബുദാബി : വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂർത്തിയാക്കിയവർ, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകൾ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗോൾഡൻ, ഗ്രീൻ വീസക്കാരുടെ ആശ്രിത വീസയുള്ള കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു ജോലികൾ കണ്ടെത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments