ദുബായ് : യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില കുതിച്ചുയരുന്നു. ഇന്നലെ (ചൊവ്വ) സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ എത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം റിപോർട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഇൗ മാസം പകുതിയോടെയാണ് വേനൽക്കാലം ആരംഭിക്കേണ്ടതെങ്കിലും ചൂട് തരംഗം നേരത്തെ എത്തി.
യുഎഇയിൽ താപനില കുതിച്ചുയരുന്നു
RELATED ARTICLES