Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു

അബുദാബി : പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 2025 ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. 

സർക്കാർ സ്ഥാപനങ്ങളുടേത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments