Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി യോ​​​ഗം ഇന്ന്

യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി യോ​​​ഗം ഇന്ന്

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ്. അ​​​ടു​​​ത്ത മാ​​​ർ​​​ച്ചോ​​​ടെ ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​യ്യാ​​​ൻ ഇന്ന് യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി യോ​​​ഗം ചേരും. സർക്കാരിനെതിരെ തുടർ പ്രക്ഷോഭ പരിപാടികളാണ് യോഗത്തിന്റെ അജണ്ട.

കൊച്ചിയിൽ ഇന്ന് ​​​രാ​​​വി​​​ലെ 10ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ക​​​ള​​​മ​​​ശേ​​​രി ചാ​​​ക്കോ​​​ല​​​സ് പവലിയൻ ഇ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് മു​​​ന്ന​​​ണി കണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മുന്നൊരുക്കങ്ങ​​​ൾ​​​ക്കൊ​​​പ്പം എ​​​ൽ​​​ഡി​​​എ​​​ഫ് സർ​​​ക്കാ​​​രി​​​ന്‍റെ രണ്ടാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ യുഡിഎ​​​ഫ് സം​​​ഘ​​​ടി​​​പ്പിച്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വ​​​ള​​​യ​​​ൽ സ​​​മ​​​ര​​​ത്തി​​​ന്‍റെ വിജ​​​യ​​​വും തു​​​ട​​​ർ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com