Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട്ടിൽ തരംഗമായി പ്രിയങ്ക

വയനാട്ടിൽ തരംഗമായി പ്രിയങ്ക

തിരുവനന്തപുരം: ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments