Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ മാ​റി; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി

ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ മാ​റി; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി

ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതായി ബംഗളൂരൂ എച്ച്‍സിജി ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിൽ അറിയിച്ചു.

ഫെ​ബ്രു​വ​രി 12നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി എ​ച്ച്‍​സി​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments