Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ല : വീണ വിജയനും എക്സാലോജിക് കമ്പനിയ്ക്കും ഓരോ ലക്ഷം രൂപ വീതം...

റജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ല : വീണ വിജയനും എക്സാലോജിക് കമ്പനിയ്ക്കും ഓരോ ലക്ഷം രൂപ വീതം പിഴ

കൊച്ചി: റജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും എക്സാലോജിക് കമ്പനിയ്ക്കും ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി. കമ്പനി റജിസ്ട്രാറാണ് 

കമ്പനീസ് ആക്ട് സെക്ഷന്‍ 454(1), (3) പ്രകാരം പിഴയിട്ടത് . റജിസ്ട്രേഡ് ഓഫീസിനു വന്ന മാറ്റം അറിയിക്കാത്തതാണ് കാരണം. കോവിഡും കമ്പനി നഷ്ടത്തിലായതുമാണ് എക്സാലോജിക് പറഞ്ഞ കാരണങ്ങള്‍. മൂന്നു വര്‍ഷം മുന്‍പാണ് പിഴയിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com