തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആര്യോഗസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൻ അരുൺകുമാർ. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍കുമാർ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയ വിവരവും അരുൺ പോസ്റ്റിൽ പറഞ്ഞു.
വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി
RELATED ARTICLES



