Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ; 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ; 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: വാട്ടർ മെട്രോയിൽ ഈ മാസം 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. ആദ്യ സർവീസ് ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ്. 20 രൂപയാണ് നിരക്ക്. ഏപ്രിൽ 27 മുതൽ വൈറ്റില– കാക്കനാട് റൂട്ടിൽ സർവീസ് തുടങ്ങും. 30 രൂപയാണ് ഈ റൂട്ടിൽ നിരക്ക്. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയാണ് സർവീസ്.

25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർട്ട മെട്രോ ഉദ്ഘാടനം ചെയ്യും. വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട് 15 റൂട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരോ റൂട്ടിലേക്കും വാട്ടർ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments