Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് സംഗീത പരിശീലനം

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് സംഗീത പരിശീലനം

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് സംഗീത പരിശീലനം നല്‍കുന്നു. മുളവന ഭരതക്ഷേത്രയില്‍ സംഗീതത്തിലും വാദ്യോപകരണത്തിനുമാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ തോമസ് മൊട്ടയ്ക്കല്‍, ജെയിംസ് കൂടല്‍, ബ്ലസണ്‍ മണ്ണില്‍, കെ. വിജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2552839

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments